Monday, June 22, 2009

tatsächlich......!!!!!

സന്തോഷ്‌ ഈയിടെയായി ഭയങ്കര ബിസി ആണ് എന്ന് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണല്ലോ? ഒരു ദിവസം സന്തോഷ്‌ രാത്രി വളരെ വൈയ്കിയാണ് വീട്ടിലെത്തിയത്.ക്ഷീണം കൊണ്ട് കിടന്നപ്പോള്‍ തന്നെ ഉറങ്ങിപ്പോയി.കുറച്ചു കഴിഞ്ഞപ്പോള്‍ ഉച്ചത്തിലുള്ള എന്തൊക്കെയോ അപശബ്ദങ്ങള്‍ കേട്ട് കക്ഷി ഞെട്ടി എണീറ്റു.നോക്കുമ്പോഴുണ്ട്‌ നമ്മുടെ ശേഷു 'abcd' ചൊല്ലി പഠിക്കുന്നു.കുറച്ചു ശ്രദ്ദിച്ചപ്പോഴാണ് അത് 'abcd' അല്ല,മറ്റെന്തോ ആണെന്നു സന്തോഷിനു മനസ്സിലായത്‌.കണ്ണുമടച്ചു ശേഷു പറഞ്ഞു കൊണ്ടേയിരുന്നു -----

" t , a , t , s , ä , c , h , l , i , c , h - tatsächlich

t , a , t , s , ä , c , h , l , i , c , h - tatsächlich

t , a , t , s , ä , c , h , l , i , c , h - tatsächlich "

സന്തോഷ്‌ ആദ്യം ഒന്നു ഞെട്ടി -'ദൈവമേ ചങ്ങാതിക്ക് വട്ടായോ?' പിന്നെ ശേഷുവിനെ തട്ടി വിളിച്ചു കാര്യം ചോദിച്ചു.അപ്പോള്‍ ശേഷു :"ഞാന്‍ പിച്ചും പേയും ഒന്നും പറയുക അല്ലേടാ ... tatsächlich എന്ന് german ഭാഷയില്‍ പറഞ്ഞാല്‍ actually എന്നാ അര്‍ത്ഥം. എനിക്ക് actually ഉപയോഗിക്കാതെ ഒരു sentence പോലും നേരാം വണ്ണം പറയാന്‍ പറ്റില്ലെന്ന് നിനക്കു അറിഞ്ഞുകുടെ ??
ജര്‍മ്മനിയില്‍ പോയാല്‍ പിന്നെ എനിക്ക് സംസാരിക്കേണ്ടേ ??

The End.......

Too many complaints..........
I'm gonna stop blogging.
What do you say????

Friday, June 19, 2009

ജിസ്മോന്റെ ജന്മദിനം

ഇന്ന്‍ ജിസ്മോന്റെ ജന്മദിനം ആയതിനാല്‍ ഞാന്‍ ആശംസകള്‍ നേരുന്നു...

Wednesday, June 17, 2009

ഒരു പാവം മോന്‍ !!!



"മോന്‍" എന്ന് കെട്ട് തെറ്റിദ്ധരിക്കരുത്, ഇത് ഒരു പ്രായപൂര്‍ത്തിയായ മോന്‍.... അതെ ... നമ്മുടെ ജിസ്മോന്‍. ജിസ്മോന്‍ ഈയിടെയായി വല്ലാത്ത ഒരു വിഷാദാവസ്ഥയിലാണ്‍്.... ഒരു തരം depression... കാരണം..., തന്‍റെ "ജിസ്മോന്‍" എന്ന പേര് തന്നെ... അതിന് കാരണമായ ഈയിടയായി നടന്ന സംഭവങ്ങള്‍ ഇതാ ....
ഒരു ദിവസം ജിസ്മോന്റെ വീട്ടില്‍ ജിസ്മോന്‍ പരിചയമില്ലാത്ത കുറച്ചു വിരുന്നുകാര്‍ വന്നു. നാണം കുണുങ്ങിയായ ജിസ്മോന്‍ തന്‍റെ റൂമില്‍ തന്നെ ഇരുന്നു....അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ
ജിസ്മോന്റെ അമ്മ: "ഒരു മിനിട്ടേ .. ഞാന്‍ ജിസ്മോന് പാല് കൊടുത്തിട്ട് വരാം ".
അത് കേട്ട ഉടനെ അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു ചെറിയ കൊച്ച് - പിങ്കു മോള്‍ : "അമ്മേ ഞാന്‍ ജിസ്മോന്റെ കൂടെ കളിച്ചോട്ടെ ?"

അമ്മ എന്തെങ്കിലും പറയുന്നതിന് മുന്പ് പിങ്കു മോള്‍ അമ്മയുടെ മടിയില്‍ നിന്നു ചാടിയിറങ്ങി അകത്തേക്ക് ഓടിയിരുന്നു ... പക്ഷെ അതിന്റെ ഇരട്ടി വേഗത്തില്‍ പേടിച്ചു കരഞ്ഞു കൊണ്ട് തിരിച്ചെത്തിയ പിങ്കു മോളെ കണ്ട് അമ്മ അത്ഭുതപ്പെട്ടു .... പിന്നീടാണ്‌ കാര്യം മനസ്സിലായത്‌.... .

അന്ന് രാത്രി ജിസ്മോന്‍ ഭക്ഷണം പോലും കഴിച്ചില്ല ....

പിന്നീട് ഒരിക്കല്‍ ബ്രോക്കര്‍ കേശവന്‍ അത് വഴി പോകുന്നതിനിടെ ജിസ്മോന്റെ വീട്ടില്‍ കേറി... അവിടെ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന , കല്യാണ പ്രായമായ ഒരു പയ്യന്‍ ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു.... ജിസ്മോന്‍ അന്ന് നാട്ടിലായിരുന്നു , രാവിലെ തന്നെ ക്രിക്കറ്റ് കളിക്കാന്‍ പോയി ....
ബ്രോക്കര്‍ : "നിങ്ങള്‍ക്ക് ഒരു മകന്‍ ഇല്ലേ ?"
അമ്മ : ജിസ്മോന്‍ അല്ലേ ? അവന്‍ കളിക്കാന്‍ പോയിരിക്കുകയാ ..
ബ്രോക്കര്‍ : (അയ്യോ വീട് മാറിപ്പോയി എന്ന് തോന്നുന്നു ) ....ങ്ങാ ...ആആ .. അവന്‍ തന്നെ... മോന്‍ ഇപ്പോള്‍ ഏത് ക്ലാസ്സിലാ പഠിക്കുന്നത് ?...........


അതിന് ശേഷം തന്‍റെ പേര് ചോദിക്കുന്നവരോട് ജിസ്മോന്‍ പറയും
"സര്‍ട്ടിഫിക്കറ്റ് -ലൊക്കെ ജിസ്മോന്‍ എന്നാണ് പേര് എങ്കിലും എന്നെ എല്ലാവരും വിളിക്കുന്നത് 'Jiss' എന്നാ .."

Tuesday, June 16, 2009

Modified Bullet

Modified Bullet
¯¯¯¯¯¯¯¯¯¯¯¯
ഒരുപാടു Bullet കണ്ടവരാണ് നമ്മള്‍ ബാംഗ്ലൂരുകാര്‍... പക്ഷെ ഇങ്ങനെ ഒരു bullatt കാണുന്നത് ആദ്യമായിരിക്കും... ബാംഗ്ലൂരില്‍ ആകെ ഇങ്ങനത്തെ രണ്ടു bullatte ഉള്ളൂ....
ഒന്നു വിജയ്‌മലല്യക്കാണ്‌.....അടുത്തത് നമ്മുടെ അച്ചുഖാന്‍റെ അടുത്തും..
DELOPTന്‍റെ ബാഗ്യം എന്നല്ലാതെന്തു പറയാന്‍..... !
bullet വാങ്ങിയ വിലയുടെ 5 ഇരട്ടി കൊടുത്താണ് modify ചെയ്തത്‌ ...... പക്ഷെ
അതിനെന്താ ..... ഇപ്പോള്‍ അച്ചുഖാന്‍റെ ചുറ്റിലും എത്ര പെണ്‍ പിള്ളേരാണെന്നോ ?

ഈ bullet പുറത്തിറങ്ങിയപ്പോള്‍..... marketലുള്ള bullet modifiying center മുതല്‍
അങ്ങ് electronic city വരെ traffic jam...
ആരും വണ്ടിയെടുക്കുന്നില്ല ...എല്ലാരും bulletഉം നോക്കി ഒരേ ഇരിപ്പാണ്.....
Bullet കാണാന്‍ വന്‍ ജനാവലിയായിരുന്നു ....പ്രമുകരുടെ പേരുകള്‍ മാത്രം പറയാം.
1.Vijay Mallaya ...(മൂപര്‍ക്ക് ഇതു അത്രക്കങോട്ട് പിടിച്ചില്ല...ഇവന്‍ ആരാ എന്ന
മട്ടില്‍ അച്ചുഖാനെ ഒരു നോട്ടം......
2.Ratan Tata( Tataയുടെ അടുത്ത പ്ലാന്‍ NANO Bullet ആണത്രെ!!! )
3.Yediyurippaa(ബാംഗ്ലൂരില്‍ ഇങ്ങനെ ഒരു bullet ഇറക്കിയതിനു അദേഹം നമ്മുടെ
അച്ചുഖാനെ അഭിനന്ദിച്ചു..അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ Metro Railum.., ഈ modified bulletഉം ആകുമത്രേ 2020 യില്‍ ബാംഗ്ലോരിന്‍റെ ആകര്‍ഷണീയത)

30 mechanics 30 ദിവസം കഠിന പ്രയത്നം ചെയ്താണ് ഈ bullet modify
ചെയ്തത്.... അല്ല!! അത് കാണാനും ഉണ്ട്...!
(ഈ 30 മെക്കാനിക്കുകള്‍ക് അര്‍ജ്ജുനാ അവാര്‍ഡ്‌ കൊടുത്തു ആദരിക്കുമെന്ന് , കേന്ദ്ര
ഗതാകത വകുപ്പ് മന്ത്രി അച്ചുഖാനെ ഫോണില്‍ വിളിച്ചു പറഞ്ഞു...)

Bullet Features :
10000 CC - ഒരുപാടു വലിക്കാനുള്ളതല്ലേ!!!(ഒരു ആനയെ വേണമെങ്കിലും വലിക്കാം.......)
10stoke 10cyclinder bullet engine - aviation fuel ആണെത്ര ഇതില്‍ ഒഴിക്കുനത്...
12 gear with reverse gear....(ആ reverse gear എന്തിനാ എന്ന് അച്ചുഖാനോട് തന്നെ
ചോദിക്കണം.....)
Max speed : 1000km/minute (Nasa ഈ engine വെച്ചു ഒരു Rocket plan ചെയ്യുന്നുണ്ട് പോലും...എല്ലാം അച്ചുഖാന്‍റെ ഭാഗ്യം.....)
നിങ്ങള്‍ക്ക് bullet നെ കുറിച്ചുള്ള സംശയങ്ങളും.., നിര്‍ദേശങ്ങളും അച്ചുഖാനോട്
ചോദിക്കാം......

email വിലാസം : info@achukhanbullet.com

Monday, June 15, 2009

paadham onnu - Sukkudu nte thamaasakal....

Maanya maha janangale!!! Vaayikkoo, "dayavaayi" chirickooo...

Oridathoridathu oru "sukkudu" undaayirunnu... Sukkudu bhayankara thamashakkariyaanu... thamasha ennokke paranjaal, "vadakku nokki yanthram" enne movie le Srinivasan nte grade thamasha...

iniyum clue veno.. (2 plate cutting un shaving um. scene - Parvathy ye impress cheyyikkan aayi, thamaasha rehearsal eduthu padhikkunnna Srinivasan...).

Vipineyum Sabeerneyum "karayippicha" aa comedy ithaaa....


Oru divasam sukkudu tirakkitu officilekku irangi..appolanu ortathu enthokeyo marannu poyennuu...
Sukkudu (uchathil from Ground floor) : Amme ente kannada ingottu ittu tanneeeee..?
Amma (From 4th floor) : Da pidichooo moleeee
Dhim... kannada potti..
Sukkudu : Ayyo ammaaee..kannada potti poyi.. pottee..a watch ingottu ittu taaaaaa
Amma : Ithu koodi kalayaruthuu...soochichonnee...da pidichoooo
Dhim....Watchum potti..
Sukkudu : Ayyo ammaee..watchu potti...Ini njan etayalum angottu keri varam...ente hand karchief pottikandaaaa.............
Amma : #$%@*&$#


Ithu vaayicha Suraaj venjaarumoodu paranju... "Yevalu puliyaanu ketta, verum puliyalla, kazhuthappuli................

Yes,...Vipin comes with Next Recepe after "Maggi Paayasam"

Egg Bhurji (പത്തു പേര്‍ക്ക് ഉള്ളത് )
¯¯¯¯¯¯¯
ചേരുവകള്‍...

1. മുട്ട - ഒരു പകുതി(വേണമെങ്കില്‍)
2. സവാള - 10 എണ്ണം (വലുത്‌)
3. ഇഞ്ചി - 250 gram
4. എണ്ണ - 1/2 ltr
5. പച്ച മുളക്‌ - 12 എണ്ണം
6. സാംബാര്‍ പൊടി - 2 ടേബിള്‍ സ്പൂണ്‍
7. ചിക്കെന്‍ മസാല - 2 ടീ സ്പൂണ്‍.
8. ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം...

ആദ്യമായി ആവശ്യമായ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുക... പാന്‍ നന്നായി ചൂടായി വരുമ്പോള്‍ എണ്ണയൊഴിക്കുക.. ചൂടായ എണ്ണയിലേക്ക് 2 മുതല്‍ 8 വരെ ഉള്ള ചേരുവകള്‍ ഓരോന്നായി ചേര്‍ക്കുക. കുറച്ച് സമയം നിര്‍ത്താതെ ഇളക്കുക.. ഒരു കരിഞ്ഞ മണം വരുമ്പോള്‍ മുട്ടയുടെ വെള്ള ഓരോ തുള്ളിയായി ഒഴിക്കുക.. 2 മിനിട്ട് ചുടാക്കിയ ശേഷം ഗ്യാസ്‌ ഓഫ്‌ ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ കാണുന്നതാണ് 1 is to 10, അഥവാ ഒരു മുട്ടയ്ക്ക് 10 സവാള അനുപാതത്തിലുള്ള എഗ്ഗ് ബുര്‍ജി.

അലങ്കരിക്കേണ്ട വിധം ...

തയ്യാറാക്കിയിരിക്കുന്ന എഗ്ഗ് ബുര്‍ജിയിലേക്ക് അണ്ടി പരിപ്പ്, കിസ്മിസ്‌, പുതിന, മല്ലി ചപ്പ്‌ തുടങ്ങിയവയിട്ട് ഇഷ്ടമുള്ള ഡിസൈനില്‍ അലങ്കരിക്കാം...

Saturday, June 13, 2009

സബീറിന്റെ അസ്കിത

സബീറിന്റെ അസ്കിത

¯¯¯¯¯¯¯¯¯¯¯¯¯¯¯

ക്യാമ്പസ്‌ റിക്രൂട്മെന്റിന്റെ ഭാഗമായി Trivandrum Batch-ലെ students ഞങ്ങളുടെ കോളേജില്‍ വന്നു.

Ofcourse,there were girls too. ആ കൂട്ടത്തിലെ കാണാന്‍ ഒരു ഭംഗിയും ഇല്ല എന്ന് എല്ലാവരും മുദ്ര കുത്തിയ ഒരു പെണ്ണിനെ നോക്കി സബീര്‍ പറഞ്ഞു "അവളെ എനിക്ക് ഇഷ്ടപ്പെട്ടു..ആ‍ കണ്ണുകള്‍...അതാണെന്നെ ആകര്‍ഷിച്ചത്".

അതോടെ അവള്‍ സബീറിന്റെ തലയില്‍ ആയി എന്ന് പ്രത്യേകം പറയേണ്ടല്ലോ?.

അവള്‍ നടന്നു പോകുമ്പോള്‍ "സബീര്‍..സബീര്‍" എന്ന അശരീരി മുഴങ്ങും.

അവള്‍ തന്റെ പ്രേമഭാജനം ആകുന്ന ദുസ്വപ്നങ്ങള്‍ കണ്ടു സബീര്‍ ഞെട്ടി എണീക്കാന്‍ തുടങ്ങി.

അങ്ങനെ "അസിത" എന്ന ആ പെണ്‍കുട്ടി സബീറിന്റെ "അസ്കിത" ആയി.ഒടുവില്‍ സബീര്‍ അവളോട്‌ "ഞാന്‍ കുട്ടിയെ ഒരിക്കലും ആ രീതിയില്‍ കണ്ടിട്ടില്ല" എന്ന് തുറന്നു പറയാന്‍ തന്നെ തീരുമാനിച്ചു.

രണ്ടു പേരും ആദ്യമായി സംസാരിച്ച ആ മനോഹര നിമിഷങ്ങള്‍......

സബീര്‍ : " ഞാന്‍ വന്നത്...അത് പിന്നെ..ഒരു കാര്യം..."

അസ്കിത : "എനിക്ക് അറിയാം..., എങ്ങനെ അറിഞ്ഞു എന്ന് ചോദിക്കരുത് ... ആദ്യമൊന്നും ഇഷ്ട്ടമായിരുന്നില്ല .. പക്ഷെ ഇപ്പോള്‍ ...."

സബീര്‍ : "#@&%* !!!!! ?"

അസ്കിത :"അല്ലെങ്കില്‍ തന്നെ എന്റെ ജാതകത്തില്‍ ഉണ്ട് ഞാന്‍ ഒരു അന്യ മതത്തിലുള്ള പുരുഷനെ വിവാഹം ചെയ്യുമെന്ന് "

ഒരു നാണത്തോടെ ഓടിപ്പോവുന്നതിനിടെ അവള്‍ വിളിച്ചു പറഞ്ഞു "സബീറിക്ക ...ഇനി ഞാന്‍ അങ്ങനെയേ വിളിക്കൂട്ടോ "

ജീവിത്തില്‍ ആദ്യമായി സബീരിന്റെ ചിരി കുറച്ചു നിമിഷത്തേക്ക് നിന്നു പോയി.കണ്ണ് തള്ളി, അന്തം വിട്ടു നില്‍ക്കുന്ന സബീറിന്റെ ആ‍ രൂപം ഇപ്പോഴും എന്റെ മനസ്സില്‍ ചിരിയുണര്‍ത്തുന്നു.

•••¤¤¤oooOOOOooo¤¤¤•••

Friday, June 12, 2009

Current Crush

"maanasa maine varuuuuuuu"

"Chemmeen" enna cinemayum, Athile "pareekkutty" enna ' viraha kaamukaneyum' ellavarkkum ariyaam ennu vishwasikkunnu... illenkil itha oru clue - "maanasa maine varuuuuuuu"

Nammude idayilum oru kochu "pareekkutty" undu... Kakshi, viraha vedana moothu, kaamukiyude kalyanathinu poyi, vayaru nirachum Chicken Biriyani kazhichu......... Ennittum vishamam theerathe, kaamukiyude bharthaavinte photo eduthu konduvannu enthokkeyo theri vilichu...

Aaranennu parayamo???????????????????


Thursday, June 11, 2009

Mimicry Artist

Do you know who's the best mimicry artist among us?????

Hint : Kakshi nammude 'Salim Kumar'-nte dance assalaayi anukarikkum...........